ഓണം തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി പോട്ടൂര്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിയുടെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. മെയ് 11 ന് പള്ളിവേട്ടയും മേയ് 12ന് ആറാട്ടും നടക്കും.





0 Comments