കിടങ്ങൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പോളയ്ക്കപടി-അങ്കണവാടി-വട്ടുകുളങ്ങര റോഡ് തകര്‍ന്നു. ഒരു കിലോമീറ്ററിലേറെ ദൂരമുള്ള റോഡില്‍ ടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ ആയി. ഇപ്പോള്‍ കുണ്ടും കുഴിയുമായി റോഡ് കിടക്കുന്നത് വാഹന യാത്രികരെയും, കാല്‍നടക്കാരേയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.





0 Comments