Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം അവധിക്കാല ക്ലാസുകളില്ല



സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം അവധിക്കാല ക്ലാസുകളില്ല. അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്നും ക്ലാസ് നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. മേയ് ആദ്യവാരത്തില്‍ തുടങ്ങനിരുന്ന അവധിക്കാല ക്ലാസുകളാണ് തടസ്സപ്പെടുന്നത്.




Post a Comment

0 Comments