Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു.



സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ഏകജാലക സംവിധാനത്തില്‍ ഓണ്‍ലൈനായി ജൂണ്‍ 9 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.




Post a Comment

0 Comments