Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ റെഡ്യൂസ് - റീയൂസ് - റീസൈക്കിള്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു



പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ശേഖരിച്ച് കൈമാറ്റം ചെയ്യുന്നതിനായി നഗരസഭകളില്‍ RRR സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റുമാനൂരില്‍ റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു.




Post a Comment

0 Comments