Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.



പുന്നത്തുറ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.  അറിവിന്റെയും, അക്ഷരങ്ങളുടെയും പുസ്തക പൂക്കളിലെ തേന്‍ നുകരാനായി എത്തിയ പൂമ്പാറ്റകള്‍ക്ക് അതിഗംഭീരമായ വരവേല്‍പ്പാണ് നല്‍കിയത്. ഹെഡ്മിസ്ട്രസ്  മിനി ജോസഫ് സ്വാഗതമാശംസിച്ചു. ഫാദര്‍ എബ്രഹാം തറത്തട്ടില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി എടയാട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ, PTA പ്രസിഡണ്ട് ഷിജോ തോമസ് ,MPTA പ്രസിഡന്റ് ആന്‍സ് സ്റ്റീഫന്‍  ജൂബി ലിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പുതുതായി എത്തിയ കുട്ടികളെ പൂക്കള്‍ നല്‍കി സ്വീകരിച്ച് സമ്മാനങ്ങള്‍ നല്‍കി.




Post a Comment

0 Comments