Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ കടകളില്‍ പുതിയ ബില്ലിംഗ് സംവിധാനം നിലവില്‍ വന്നു.



റേഷന്‍ കടകളില്‍ പുതിയ ബില്ലിംഗ് സംവിധാനം നിലവില്‍ വന്നു. മഞ്ഞ-പിങ്ക് കാര്‍ഡുടമകള്‍ക്കും , നീല-വെള്ള കാര്‍ഡുടമകള്‍ക്കും ഇനി വത്യസ്ത ബില്ലുകളാണ് നല്‍കുന്നത്. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന്‍ സാമഗ്രികള്‍ക്ക് പ്രത്യേക ബില്ലുകളാണ് ഇനി നല്‍കുന്നത്.




Post a Comment

0 Comments