Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ ആഗസ്തീനോസ് കോളേജിലെ ഗ്രാജുവേഷന്‍ സെറിമണി



രാമപുരം മാര്‍ ആഗസ്തീനോസ്  കോളേജിലെ  ഈ വര്‍ഷത്തെ ഗ്രാജുവേഷന്‍ സെറിമണി പാലാ രൂപതാ ബിഷപ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ എം എല്‍ എ  മുഖ്യ  പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ മനോജ് ചീങ്കല്ലേല്‍ , അഡ്മിനിസ്ട്രേറ്റീവ്  എക്‌സിക്യൂട്ടീവ് പ്രകാശ് ജോസഫ്, റാങ്ക് ജേതാവ് സ്‌നേഹ യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments