Breaking...

9/recent/ticker-posts

Header Ads Widget

പനി ബാധിതരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു



ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു.   പനിയോടൊപ്പമുണ്ടാകുന്ന ചുമയും ശ്വാസം മുട്ടലുമടക്കമുള്ള രോഗങ്ങള്‍ മാറാന്‍ ആഴ്ചകളോളം ചികിത്സ തേടേണ്ട സ്ഥിതിയാണുള്ളത്. പനിയും അനുബന്ധ രോഗങ്ങളുമായി നിരവധിയാളുകളാണ് ആശുപതികളിലെത്തുന്നത്.




Post a Comment

0 Comments