പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. പ്രാര്‍ത്ഥനാഗീതങ്ങളുമായി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരിയന്‍ റാലി നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ച്സന്ദേശംനല്‍കി.





0 Comments