ജൂബിലി തിരുനാളിനോടനുബന്ധിച്ച് വര്‍ണാഭമായ സാംസ്‌കാരിക റാലി നടന്നു. ബൈബിള്‍ കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ബൈബിള്‍ ടാബ്ലോയും ടൂ വീലര്‍ ഫാന്‍സി ഡ്രസ് മത്സരവും വിസ്മയക്കാഴ്ചകളൊരുക്കി. പതിനായിരങ്ങളാണ് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പാലായിലെത്തിയത്.





0 Comments