Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദ ആശുപത്രിയാകുന്നു



അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കി കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദ ആശുപത്രിയാകുന്നു. 2 കോടി 70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തികരിച്ചു കഴിഞ്ഞത്. ഐപി വിഭാഗത്തില്‍ പുരുഷ വനിതാ വാര്‍ഡുകളുടെ നിര്‍മാണത്തിനായി എംഎല്‍എ  ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മോന്‍സ് ജോസഫ് MLA പറഞ്ഞു.




Post a Comment

0 Comments