കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പേട്ട സ്‌കൂളിന് സമീപമായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ (33), ഇരുപത്തിയാറാം മൈല്‍, പുല്‍പ്പാറ ബിനു പി പി ( 44) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.


.webp)


0 Comments