Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലി തിരുനാളാഘോഷ നിറവില്‍



പാലാ ജൂബിലി തിരുനാളാഘോഷ നിറവില്‍.  ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ച്  തിരുനാള്‍ പന്തലില്‍ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. മാതാവിന്റെ തിരുസ്വരൂപം വണങ്ങി പ്രാര്‍ത്ഥനകളര്‍പ്പിക്കാന്‍ ഭക്തജനത്തിരക്കേറി.




Post a Comment

0 Comments