Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ പ്രധാനതിരുനാള്‍



അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ പ്രധാനതിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസ നടന്നു. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണത്തില്‍ ഭക്തസഹസ്രങ്ങള്‍ പങ്കു ചേര്‍ന്നു. വെകീട്ട അഞ്ചരയോടെ വലിയ പള്ളിയില്‍ നിന്നും തിരുനാള്‍ പ്രഭക്ഷണം ആരംഭിച്ചു. നൂറ്റിയൊന്ന് സ്വര്‍ണ്ണക്കുരിശുകളും വര്‍ണ്ണ കുടകളും വാദ്യമേളങ്ങളുമായാണ് തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണം നീങ്ങിയത്. പ്രദിക്ഷണം ചെറിയ പള്ളിക്കു വലം വച്ച് തിരികെ വലിയ പള്ളിയിലെത്തി സമാപിച്ചു.  തുടര്‍ന്ന് പ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ട് കാണാന്‍ നിരവധയാളുകളാണ്എത്തിയത്.




Post a Comment

0 Comments