Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പള്ളിയിലെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം പ്രൗഢഗംഭീരമായി.



ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളിയിലെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം പ്രൗഢഗംഭീരമായി. നൂറു പൊന്‍കുരിശുകളും, മുത്തുക്കടകളുമായി നീങ്ങിയ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments