Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി UDF കേരള കോണ്‍ഗ്രസ് അംഗം ജോസ് അമ്പലക്കുളം തെരഞ്ഞെടുക്കപ്പെട്ടു.



അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി  UDF കേരള കോണ്‍ഗ്രസ് അംഗം ജോസ് അമ്പലക്കുളം തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഷിമി സജിയും തെരഞ്ഞെടുക്കപ്പെട്ടു. UDF ലെ മുന്‍ധാരണ പ്രകാരം  പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.




Post a Comment

0 Comments