Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം സമ്മേളനം



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം സമ്മേളനം കാണക്കാരി എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. ജോസഫ് വാഴക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് പി.യു. മാത്യു അധ്യക്ഷനായിരുന്നു. യോഗത്തില്‍ പുതിയ മണ്ഡലം പ്രസിഡന്റായി സെബാസ്റ്റ്യന്‍ കടുവാക്കുഴി ചുമതലയേറ്റു.കെപിസിസി നിര്‍വാഹക സമിതി അംഗം ടോമി കല്ലാനി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ജെയിംസ് പുല്ലാപ്പള്ളി,ന്യൂജന്റ്, കോണ്‍ഗ്രസ് നേതാക്കളായ വി.കെ. സുരേന്ദ്രന്‍, സക്കറിയ സേവിയര്‍, ബിജു കൂമ്പിക്കന്‍, സുനു ജോര്‍ജ്, പീറ്റര്‍ മാലിപ്പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം പ്രസിഡണ്ട് ഷിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments