Breaking...

9/recent/ticker-posts

Header Ads Widget

മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ രജത ജൂബിലി ആഘോഷം സമാപിച്ചു.



കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ രജത ജൂബിലി ആഘോഷം സമാപിച്ചു. 1999 ല്‍ LWSH സന്യാസിനി സമൂഹത്തിന്റ   ആഭിമുഖ്യത്തില്‍  ആരംഭിച്ച സ്‌കൂളിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 25 ദീപങ്ങള്‍ തെളിയിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്. മന്ത്രി V.N. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റന്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടന്‍ എംപി, മോന്‍സ് ജോസഫ് MLA, മാണി സി കാപ്പന്‍ MLA, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് , റവ.ഡോ. മാണി പുതിയിടം, ഫാദര്‍ കുര്യന്‍ പുത്തന്‍പുര, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   അധ്യാപകരും രക്ഷിതാക്കളും സന്യാസിനി സഭാംഗങ്ങളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ പങ്കെടുത്തു.




Post a Comment

0 Comments