Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പാലാ മേഖല സമ്മേളനം



കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പാലാ മേഖല സമ്മേളനം നടന്നു.  രാമപുരം ഹോട്ടല്‍ അര്‍മാണി റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉത്ഘാടനം ചെയ്തു   മേഖല സെക്രട്ടറി ജി രവീന്ദ്രന്‍ നായര്‍ അധ്യക്ഷന്‍ ആയിരുന്നു രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, ജോണി മാത്യു,  ആര്‍ രവികുമാര്‍,  രാമപുരം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അഭിലാഷ് കുമാര്‍, എന്‍ രാജേന്ദ്രന്‍, റിട്ടയേര്‍ഡ് ഐപി.എസ് സണ്ണി മൈക്കിള്‍,  സി വി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.   സമ്മേളനത്തല്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.




Post a Comment

0 Comments