വയലാ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. മതേതര ജനാധിപത്യ മുന്നണിയും, സഹകരണ ജനാധിപത്യ മുന്നണിയും, സ്വതന്ത്രരും മത്സര രംഗത്തുണ്ട്. വയലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8:00 മുതല്‍ വൈകുന്നേരം നാലു വരെ ആണ് വോട്ടെടുപ്പ് നടക്കുന്നത്....
0 Comments