Breaking...

9/recent/ticker-posts

Header Ads Widget

കരാട്ടെ ചാമ്പ്യന്‍ഷിപ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു



അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കിയ കരാട്ടെ പരിശീലന പദ്ധതിയിലൂടെ പരിശീലനം നേടിയ കുട്ടികള്‍ പങ്കെടുത്ത കരാട്ടെ ചാമ്പ്യന്‍ഷിപ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന സമ്മേളനം ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് സീനു ബിജു നാരായണന്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലാല്‍സി P മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം, വികസന കാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ ജയിന്‍ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ജോസഫ്,  ഇംപ്ലിമെന്റിംഗ് ഓഫീസര്‍ സജിനി മോള്‍ G ,പരിശീലകരായ അനൂപ് K ജോണ്‍, KG സന്തോഷ് തുടങ്ങിയവര്‍പങ്കെടുത്തു.





Post a Comment

0 Comments