Breaking...

9/recent/ticker-posts

Header Ads Widget

സിനിമയ്ക്ക് ഇടവേള. പ്ലസ്ടു പരീക്ഷാ തിരക്കില്‍ മീനാക്ഷി



അഭിനയത്തിരക്കിന്   താത്കാലിക  ഇടവേള നല്‍കി +2 പരീക്ഷയെഴുതുകയാണ്  മീനാക്ഷി. ളാക്കാട്ടൂര്‍ MGM NSS ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മീനാക്ഷി  +2 പരീക്ഷയെഴുതുന്നത്. അഭിനയത്തിന്റെ ഇടവേളകളിലാണ്  പഠനമെങ്കിലും നന്നായി പരീക്ഷയെഴുതാന്‍ കഴിയുന്നുണ്ടെന്ന് മീനാക്ഷി പറഞ്ഞു.




Post a Comment

0 Comments