Breaking...

9/recent/ticker-posts

Header Ads Widget

ഫിറ്റ്‌നസ് സെന്ററുകളില്‍ സ്ത്രീപങ്കാളിത്തവും



ഫിറ്റ്‌നസ് സെന്ററുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീപങ്കാളിത്തവും വര്‍ധിക്കുന്നു. ആധുനിക കാലത്തെ ജീവിതക്രമത്തില്‍ വ്യായാമത്തിനുള്ള പങ്കിനെ പറ്റി ജനം ബോധവാന്‍മാരായതോടെയാണ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ബോഡി ഫിറ്റ്‌നസ് സെന്ററുകളില്‍ തിരക്കേറുന്നത്.




Post a Comment

0 Comments