Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗവ LPBസ്‌കൂളില്‍ പഠനോത്സവം നടന്നു.



കിടങ്ങൂര്‍ ഗവ LPBസ്‌കൂളില്‍ പഠനോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് ഹരികുമാര്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍ പഞ്ചായത്തംഗം സുരേഷ് PG,  ഹെഡ്മിസ്ട്രസ് ഷീന VC, ബിനി M പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം കൗതുകക്കാഴ്ചയായി.




Post a Comment

0 Comments