Breaking...

9/recent/ticker-posts

Header Ads Widget

പൈങ്കുനി ഉത്ര മഹോത്സവം നടന്നു



മറ്റക്കര കുറ്റിയാനിക്കല്‍ അയ്യന്‍ഭട്ടര്‍  ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്ര മഹോത്സവം നടന്നു. ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം  നാരയണന്‍ നമ്പൂതിരി ആഘോഷ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മഹാഗണപതിഹോമം, സമൂഹ നീരാഞ്ജനം എന്നിവയും നടന്നു. നൂറ് കണക്കിന് ഭക്തജനങ്ങളാണ്  പൈങ്കുനി ഉത്രം ആഘോഷങ്ങളില്‍ പങ്കെടുത്തത്.




Post a Comment

0 Comments