Breaking...

9/recent/ticker-posts

Header Ads Widget

പെരുമ്പാമ്പിനെ പിടികൂടി.



കൈതത്തോട്ടത്തില്‍ മുട്ടയിട്ട് അടയിരുന്ന പെരുമ്പാമ്പിനെ പിടികൂടി.  തിടനാട് പുലിക്കുന്നേല്‍ ജോര്‍ജ് കുട്ടിയുടെ പുരയിടത്തിലെ കൈതകള്‍ക്കിടയിലാണ് അടയിരിക്കുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. സ്‌നേക് കാച്ചറായ സിയാദിന്റെ നേതൃത്വത്തില്‍ പെരുമ്പാമ്പിനെ പിടികൂടി. 12 മുട്ടകളാണ് ഉണ്ടായിരുന്നത്. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി. 




Post a Comment

0 Comments