Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളി അതിരമ്പുഴ പള്ളിയിലെത്തി



NDA നേതാവും BDJS പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി അതിരമ്പുഴ പള്ളിയിലെത്തി . ഉച്ചയോടെ പള്ളിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി പള്ളിവികാരി ഫാദര്‍ ജോസഫ് മുണ്ടകത്തിലുമായി സംസാരിച്ചു. കോട്ടയം ലോക്‌സഭാമണ്ഡലത്തില്‍ NDA സ്ഥാനാര്‍ത്ഥിയാ കുമെന്ന് കരുത്തപ്പെടുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണള്ളത് . മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ കഴിഞ്ഞ  ദിവസങ്ങളില്‍ തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ചിരുന്നു.




Post a Comment

0 Comments