ഡോക്ടര്‍ വന്ദന ദാസ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വൈദ്യ പരിശോധനയ്ക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ വന്ദനയുടെ ഓര്‍മ്മകളുമായി ഹൃദയ വേദനയോടെ കഴിയുകയാണ് മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസും വസന്തകുമാരിയും.
മകളെ കൊലപ്പെടുത്തിയയാള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ഒന്നാം ചരമവാര്‍ഷികത്തില്‍ ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളത്.






0 Comments