ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരയുള്ള പ്രതിഷേധം തുടര്‍ന്നപ്പോള്‍ ഒന്‍പതാം ദിവസവും ടെസ്റ്റ് മുടങ്ങി. ടെസ്റ്റ് നടക്കാതായതോടെ നിരവധി അപേക്ഷകരാണ് പ്രതിസന്ധിയിലായത്.
.ഇതോടൊപ്പം ലൈസന്‍സുകളുടെയും RC ബുക്കുകളുടെയും വിതരണവും തടസ്സപ്പെട്ടതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധമുയരുകയാണ്.






0 Comments