പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ധ്വജപ്രതിഷ്ഠയെത്തുടര്‍ന്ന് നടക്കുന്ന തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
.






0 Comments