വേനല്‍ ചൂടിന്റെ കാഠിന്യമകറ്റി കനത്ത മഴ പെയ്തു. മഴ കനത്തപ്പോള്‍ ഉഷ്ണതരംഗത്തില്‍ നിന്നും മോചനം നേടാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലായിരുന്നു ജനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പമാണ് മഴ പെയ്തത്. മേയ് 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കനത്ത മഴ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാവുമെന്നതും ആശ്വാസമായിട്ടുണ്ട്.
.


.webp)



0 Comments