സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . ഹയര്‍ സെക്കന്ററിയില്‍ 78.69 ശതമാനം പേര്‍ വിജയിച്ചു.
കാരിക്കോട് ചെമ്മഞ്ചിയില്‍ മറിയാമ്മ, വെള്ളരം കാലായില്‍ രവി, ആര്യപ്പിള്ളിയില്‍ സജീവന്‍, രാജു, കീഴൂര്‍ നിരപ്പേല്‍ ഹരിദാസ് എന്നിവരുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. വീട്ടില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ ,വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നഷ്ടംവിലയിരുത്തി.






0 Comments