Breaking...

9/recent/ticker-posts

Header Ads Widget

കളഭഭിഷേക മഹോത്സവം ഭക്തി നിര്‍ഭരമായി



കല്ലറ പെരുന്തുരുത്ത് ഇടമന ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍  കളഭഭിഷേക മഹോത്സവം ഭക്തി നിര്‍ഭരമായി.  വെള്ളിയാഴ്ച   രാവിലെ ഗണപതിഹോമം,  കളഭ പൂജ, തുടര്‍ന്ന് 11ന് കളഭാഭിഷേകം, രോഹിണിയൂട്ട്, കാഴ്ച ശ്രീബലി, രാത്രി 9 30ന് വിളക്ക് , മയൂരനൃത്തം എന്നീ ചടങ്ങുകള്‍ നടന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി  ഭക്തിഗാനസുധ , ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യം  അവതരിപ്പിച്ച നാമ സങ്കീര്‍ത്തനം എന്നിവയും ഉണ്ടായിരുന്നു. രോഹിണി ഊട്ടിലും  ഉത്സവ ചടങ്ങുകളിലും നൂറു കണക്കിന് ഭക്തര്‍ പങ്കുചേര്‍ന്നു.



.



Post a Comment

0 Comments