കിടങ്ങൂരില്‍ അജ്ഞാത വാഹനമിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ കന്റെശ്വര്‍ ബര്‍മന്‍ എന്നയാളാണ് മരണമടഞ്ഞത് . ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂര്‍ KSEB ഓഫീസിനു മുന്‍വശത്താണ് അപകടം ഉണ്ടായത് . ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച വാഹനമേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
.






0 Comments