പാലാ സെന്റ് തോമസ് HSS ല്‍ പ്ലസ് വണ്‍ അഡ്മിഷന്‍ - ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. SSLC കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍ പഠന മേഖലകളുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഏകജാലക അഡ്മിഷന്‍ നടപടികള്‍ പരിചയപ്പെടുത്തുന്നതിനുമായാണ് ഫോക്കസ്സ് പോയിന്റ് എന്ന പ്രോഗ്രാം നടത്തിയത്. ഈ വര്‍ഷം SSLC പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് 'ഫോക്കസ് പോയിന്റ് ' സംഘടിപ്പിക്കുന്നത്.






0 Comments