കെഴുവംകുളം ഈശ്വരമംഗലം ദേവീ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ SSLC, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് Bനായര്‍ ഉദ്ഘാടനം ചെയ്തു. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷയായിരുന്നു. വാഴൂര്‍ NSS കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഡി. ഗംഗാദത്തന്‍ മുഖ്യപ്രഭാഷണം നടത്തി.
. NSS കരയോഗം പ്രസിഡന്റ് PS സുരേഷ്‌കുമാര്‍, SNDP ശാഖ യോഗം പ്രസിഡന്റ് KI കരുണാകരന്‍, KK രാമചന്ദ്രന്‍ നായര്‍, രവിന്ദ്രന്‍ നായര്‍, MK രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.






0 Comments