മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാറിടം പുല്ല്മറ്റം കോളനി വെടിക്കുന്നേല്‍ വീട്ടില്‍ അപ്പു എന്ന് വിളിയ്ക്കുന്ന ബാബുരാജ് (47) ആണ് മരിച്ചത് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കുമ്മണ്ണൂര്‍ താഴത്തെ കവലയിലെ ഓട്ടോഡ്രൈവര്‍ ആയിരുന്ന ഇയാള്‍ തനിച്ച് ആയിരുന്നു താമസം. കിടങ്ങൂര്‍ പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments