അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്റ്റിഎ നേതൃത്വത്തില്‍ കോട്ടയത്ത് ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി സമരപരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം തകര്‍ക്കുന്ന പ്രതിലോമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


.jpg)


0 Comments