Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 8 വരെ

 


ആഗോള മരിയന്‍ തീര്‍ത്ഥാടന  കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കും.  60 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന തിരുനാളാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 7നാണ് മണര്‍കാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍.



.




Post a Comment

0 Comments