യൂസര്‍ ഫീ നല്‍കിയിട്ടും ബാര്‍ബര്‍ഷോപ്പുകളിലെ മുടി നീക്കം ചെയ്യാന്‍ ഹരിത കര്‍മ്മ സേന തയ്യാറാകാത്തത് ബാര്‍ബര്‍ ഷോപ്പ് ഉടമകളെ ദുരിതത്തിലാക്കുന്നു. ബാര്‍ബര്‍ ഷോപ്പുകളിലെ കിലോ കണക്കിന് മുടി ചാക്കില്‍ കെട്ടി കടയുടെ പരിസരത്ത് തന്നെ സൂക്ഷിച്ചുവയ്‌ക്കേണ്ട ഗതികേടിലാണ് കട ഉടമകള്‍.
.






0 Comments