Breaking...

9/recent/ticker-posts

Header Ads Widget

ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു.

 


ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍  എസ്.എം.എസ്.എം  പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. ബി.പി.ഒ.എസ് സംസ്ഥാന സെക്രട്ടറി റെജീന സലീം  ഉദ്ഘാടനം ചെയ്തു. ബ്യൂട്ടി പാര്‍ലര്‍  ഓണേഴ്‌സ് സമിതി  ജില്ലാ വൈസ് പ്രസിഡണ്ട് എല്‍സബത്ത്  മോനിച്ചന്‍ അധ്യക്ഷത വഹിച്ചു


. ജില്ലാ സെക്രട്ടറി ബീനാ ഷാജി,  വ്യാപാരി വ്യവസായി സമിതി  ജില്ലാ സെക്രട്ടറി  ജോജി ജോസഫ്, വ്യാപാരി വ്യവസായി സമിതി  ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി എം.കെ സുഗതന്‍, ലിനി മോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി, എലിസബത്ത് മോനിച്ചന്‍, സെക്രട്ടറിയായി  ബീന ഷാജി, ട്രഷററായി നിഷ ബാലന്‍  എന്നിവരെ തിരഞ്ഞെടുത്തു.





Post a Comment

0 Comments