മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലം തല ജനകീയ സദസ്സ് കുറവിലങ്ങാട് നടന്നു.
.
അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനകീയ സദസ്സില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശവും പുതിയ ബസ് റൂട്ടുകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു.






0 Comments