Breaking...

9/recent/ticker-posts

Header Ads Widget

തെക്കന്‍ കേരളത്തില്‍ ഡ്രോണ്‍ മെഡിക്കല്‍ സപ്ലൈയുള്ള ആദ്യ ആശുപത്രിയായി തെള്ളകം കാരിത്താസ് ആശുപത്രി.

 


തെക്കന്‍ കേരളത്തില്‍ ഡ്രോണ്‍ മെഡിക്കല്‍ സപ്ലൈയുള്ള ആദ്യ ആശുപത്രിയായി തെള്ളകം കാരിത്താസ് ആശുപത്രി. അടിയന്തിര ഘട്ടങ്ങളില്‍ കാരിത്താസ് അശുപത്രിയില്‍ നിന്നും സമീപ പ്രദേശങ്ങളിലുള്ള സാറ്റലൈറ്റ് സെന്ററുകളിലേക്ക് ഡ്രോണ്‍ മാര്‍ഗ്ഗം മരുന്നുകളെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.



.




Post a Comment

0 Comments