Breaking...

9/recent/ticker-posts

Header Ads Widget

വൃദ്ധയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.

 


വൃദ്ധയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.കടനാട് വല്യാത്ത് എളമ്പ്രക്കോടത്ത്  കൊന്നക്കല്‍ അമ്മിണി ( 75) ആണ് മരിച്ചത്.  വെള്ളം കോരുന്ന കയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലായില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



.




Post a Comment

0 Comments