Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറയില്‍ മീന്‍ പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരണമടഞ്ഞു

 


ആപ്പാഞ്ചിറയില്‍ മീന്‍ പിടിക്കുന്നതിനിടെ  കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്. ആപ്പാഞ്ചിറയിലെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. 



വീടിനു സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴ കുതിരപന്തി കടപ്പുരാത്ത് തയ്യില്‍ ആന്റണി മാര്‍ട്ടിന്റെ മകനാണ്  മരിച്ച ബെന്നി ആന്റണി.




Post a Comment

0 Comments