Breaking...

9/recent/ticker-posts

Header Ads Widget

മൂന്നു കോടിയോളം രൂപ തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം.

 


വിദേശ ജോലി വാഗ്ദാനം ചെയ്ത മൂന്നു കോടിയോളം രൂപ തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കോട്ടയം പനമ്പാലത്ത് പ്രതിഷേധസമരം. തൊടുപുഴ കരിങ്കുന്നം സ്വദേശി മനുമോന്‍ ജോസ്, പാലാ സ്വദേശി രാജേഷ് ഐ.വി എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരാണ് ഇവരുടെ തട്ടിപ്പിനിരയായത്.



.




Post a Comment

0 Comments