Breaking...

9/recent/ticker-posts

Header Ads Widget

പാലാ വലിയപാലത്തിനു സമീപത്തെ വാട്ടര്‍ ലെവല്‍ സ്‌കെയില്‍ ശുചീകരിച്ചു.

 


മീനച്ചില്‍ റിവര്‍ & റെയിന്‍ മോണിറ്ററിങ് സമിതിയുടെ നേതൃത്വത്തില്‍ പാലാ വലിയപാലത്തിനു സമീപത്തെ വാട്ടര്‍ ലെവല്‍ സ്‌കെയില്‍ ശുചീകരിച്ചു.  റിവര്‍ മോണിട്ടറിംഗ് സമിതിയുടെ നേതൃത്തില്‍ മീനച്ചില്‍ ആറ്റില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ ലെവലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 


.വലിയ പാലം വാട്ടര്‍ ലെവല്‍ സ്‌കെയിലില്‍  അടിഞ്ഞു കൂടിയ ചപ്പ് ചവറുകളും, മണ്ണും ചെളിയും വാട്ടര്‍ ലെവല്‍ റീഡിങ് , തടസ്സപ്പെടുത്തുന്ന  സാഹചര്യത്തിലാണ്, സന്നദ്ധ പ്രവത്തകര്‍ ശുചീകരണം നടത്തിയത്.   മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജസ്റ്റിന്‍ തോമസ്,  ബിനു പെരുമന , മനോജ് മാത്യു പാലാക്കാരന്‍, സിബി റീജന്‍സി, ജയേഷ് പി ജോര്‍ജ്, ആന്റണി എള്ളുംകാലായില്‍, എന്നിവര്‍നേതൃത്വംനല്‍കി.





Post a Comment

0 Comments