Breaking...

9/recent/ticker-posts

Header Ads Widget

12 മണിക്കൂര്‍ ഉപവാസ സമരം നടത്തി

 


KSRTC കോട്ടയം ഡിപ്പോയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  BMS നേതൃത്വത്തിലുള്ള KSTES കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍  12 മണിക്കൂര്‍ ഉപവാസ സമരം നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ ശ്രീജേഷ് മണ്ഡപം ഉപവാസ സമരം ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ്. സൂരജ് V നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി S അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി S അരവിന്ദ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി KRസുനില്‍ കുമാര്‍ ,ജില്ലാ ട്രഷറര്‍ N K സുധീഷ്, യൂണിറ്റ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി G സുനില്‍ എന്നിവര്‍ സംസാരിച്ചു




Post a Comment

0 Comments