ചൂരക്കുളങ്ങര ദേവീവിലാസം എന്‍.എസ്.എസ് വനിതാസമാജം വാര്‍ഷിക പൊതുയോഗം നടന്നു. മേഖലാ കണ്‍വീനര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് സതി കെ നായര്‍ അധ്യക്ഷയായിരുന്നു. മേഖല സെക്രട്ടറി പ്രസന്നകുമാരി റിപ്പോര്‍ട്ടും, ട്രഷറര്‍ ശ്രീവിദ്യ ജി നായര്‍ കണക്കുകളും അവതരിപ്പിച്ചു. ബിന്ദു കെ.പി മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ശ്രീലത ദിലീപ് വനിതാ യൂണിയന്‍ ഏറ്റുമാനൂര്‍ മേഖല കണ്‍വീനര്‍ സരസമ്മ ആര്‍ പണിക്കര്‍, കരയോഗം പ്രസിഡന്റ് ദിലീപ് ടി.കെ, ഗോപിനാഥന്‍ നായര്‍, അമ്മുക്കുട്ടിയമ്മ, ശാന്തകുമാരി, സുമതിക്കുട്ടിയമ്മ, രാജശേഖരന്‍, സീതാദേവി, വാര്‍ഡ് മെമ്പര്‍ ഹരികുമാര്‍, ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 Comments